Surprise Me!

Another Milestone Crossed By Virat Kohli | Oneindia Malayalam

2020-11-30 140 Dailymotion

Virat Kohli surpasses Sachin Tendulkar, becomes fastest to score 22,000 international runs<br />ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിയും ജയവും പരമ്പരയും നഷ്‌ടമായെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ചരിത്രനേട്ടമാണ് സ്വന്തമാക്കാനായത്,കോലി ഒരിക്കലും അതോർക്കാൻ ഇഷ്ടപ്പെടുന്നിലായിരിക്കും, അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 22,000 റണ്‍സ് തികച്ച താരമെന്ന നേട്ടമാണ് കോലി ഇന്നലെ സ്വന്തം പേരിൽ കുറിച്ചത്, <br /><br />

Buy Now on CodeCanyon